Awards for Academic Excellence 2018 (Plus Two) - Apply Now

2018 മാർച്ച് - ഏപ്രിലിലെ പ്ലസ് ടു പരീക്ഷകളിൽ (HSE/THSE/VHSE –FULL A+,CBSE XII – FULL A1 & ICSE – 90% )  ഉന്നത വിജയം കരസ്ഥമാക്കിയ കേരളത്തിലെ മുസ്ലിം വിദ്യാർത്ഥികളിൽ നിന്നും പി എം ഫൗണ്ടേഷൻ അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് 2018 ഡിസംബർ 23 ന് കൊച്ചി ലെ-മെറിഡിയൻ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപെടുന്ന അവാർഡ്ദാനച്ചടങ്ങിൽ വെച്ച് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിക്കുന്നതാണ്.  അപേക്ഷിക്കുന്നതിന് എവിടെ click  ചെയ്യുക.

അപേക്ഷകൾ ഓൺലൈനായി മാത്രം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി  31 ജൂലൈ2018

 

whatsapp

Contact Us

  • Address: P.M. FOUNDATION, ARCRA 137, Arangath Rd, Near Cochin Yatheem Khana, Pullepady, Ernakulam, Kerala - 682018

  • Phone: 0484 2367279, 7510672798

  • Email: [email protected]

  • Email: [email protected]

Follow Us