Home
പി എം ഫൗണ്ടേഷൻ സിവിൽ സർവീസ് പരിശീലനത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പി എം ഫൗണ്ടേഷൻ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിനായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സാമ്പത്തികസഹായം നൽകുന്നു.
ആവശ്യമുള്ള രേഖകൾ :
1. എസ് എസ് എൽ സി മാർക്ക് ലിസ്റ്റ്
2. പ്ലസ് ടു മാർക്ക് ലിസ്റ്റ്
3. കുടുംബ വരുമാന സർട്ടിഫിക്കറ്റ്
4. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
5. പരിശീലനത്തിന് ചേർന്നിട്ടുള്ള വിദ്യാർത്ഥികൾ, സ്ഥാപനത്തെ കുറിച്ചുള്ള വിശദ്ദവിവരങ്ങൾ, ഫീസ് അടച്ചതിന്റെ രേഖകൾ എന്നിവ ഉള്ളടക്കം ചെയ്യണം. Last date : 31 March 2024