പി എം ഫൗണ്ടേഷൻ CA/ ICWAI/CS സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

 

പി എം ഫൗണ്ടേഷൻ   CA/ ICWAI/CS സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു 

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന  പി എം ഫൗണ്ടേഷൻ  CA / ICWAI/CS  എന്നീ കോഴ്സുകൾ പഠിക്കുന്ന/ പഠിക്കുവാനാഗ്രഹിക്കുന്ന  വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു.

മികവുള്ള സർക്കാർ, സ്വകാര്യ  സ്ഥാപനങ്ങളിൽ പരിശീലനത്തിന് ചേർന്നിട്ടുള്ളവരും/ ചേരുവാൻ ആഗ്രഹിക്കുന്നവരുമായ  മുസ്ലിം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ് . 

http://pmfonline.org/applications എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 31 ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. 


 

whatsapp

Contact Us

  • Address: P.M. FOUNDATION, ARCRA 137, Arangath Rd, Near Cochin Yatheem Khana, Pullepady, Ernakulam, Kerala - 682018

  • Phone: 0484 2367279, 7510672798

  • Email: [email protected]

  • Email: [email protected]

Follow Us