Talent Search Examination 2018 - Apply Now (Last date : 7th August )

പി എം ഫൗണ്ടേഷൻ ടാലെന്റ്റ് സെർച്ച് പരീക്ഷയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

പി എം ഫൗണ്ടേഷനും മാധ്യമം ദിനപത്രവുമായി സഹകരിച്ച് നടത്തുന്ന ടാലന്റ് സെർച്ച് പരീക്ഷയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

·         കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും  (സൗദി അറേബ്യ, ഒമാൻ , യൂ എ ഇ ,ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ)  പഠിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

·         2018  മാർച്ച്/ഏപ്രിലിലെ SSLC/ THSLC (FULL A+) & CBSE/ ICSE (90% for each subject ) പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

·         നിശ്ചിത മാർക്ക് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും പി എം ഫൗണ്ടേഷന്റെ ക്യാഷ് അവാർഡും യോഗ്യതാ സർട്ടിഫിക്കറ്റും

·         പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കുന്ന 10 പേർക്ക് മികവിന്റെ സാക്ഷ്യപത്രമായ പ്രോത്സാഹനസമ്മാനങ്ങൾ

·         പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച 75 വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷന്റെ പി എം ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം.

·         ഈ പ്രക്രിയയിലൂടെ അന്തിമമായി തിരഞ്ഞെടുക്കുന്ന 10 വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പി എം ഫെല്ലോഷിപ്പ് (Rs. 1,25,000/-) സമ്മാനിക്കുന്നു.

·         2018 ഒക്‌ടോബർ 13 ശനിയാഴ്ച   കേരളത്തിലെയും ജി സി സി രാജ്യങ്ങളിലെയും വിവിധ കേന്ദ്രങ്ങളിൽ വെച്ച് ടാലന്റ് സെർച്ച് പരീക്ഷ നടത്തപ്പെടും.

·         ടാലന്റ് സെർച്ച് പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ് 2018 സെപ്റ്റംബര് 26  മുതൽ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.

അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അവസാന തിയതി

കേരളം - 2018 ആഗസ്റ്റ് 7

ഗൾഫ് - 2018 സെപ്തംബര് 15

 

whatsapp

Contact Us

  • Address: P.M. FOUNDATION, ARCRA 137, Arangath Rd, Near Cochin Yatheem Khana, Pullepady, Ernakulam, Kerala - 682018

  • Phone: 0484 2367279, 7510672798

  • Email: [email protected]

  • Email: [email protected]

Follow Us