Talent Search Examination 2020 (GCC) - Apply Now - last date : 15 Jan 2021

  പി എം ഫൗണ്ടേഷൻ ടാലൻറ് സെർച്ച് പരീക്ഷക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

 

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പി എം ഫൗണ്ടേഷൻ 2020 - ൽ   SSLC/ THSLC പരീക്ഷയിൽ  മുഴുവൻ വിഷയങ്ങളിലും A+ / CBSE, ICSE പരീക്ഷയിൽ ഓരോ വിഷയത്തിലും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികളിൽ നിന്നും  ടാലൻറ് സെർച്ച് പരീക്ഷക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

 

കേരളത്തിലും GCC രാജ്യങ്ങളിലുമായി 2021 ഫെബ്രുവരി മാസത്തിലാണ് ടാലൻറ് സെർച്ച് പരീക്ഷ നടത്താൻ ഉദ്ദേശിക്കുന്നത്. അർഹരായ വിദ്യാർഥികൾ നവംബർ 30 ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കേണ്ടതണ്.

ടാലൻറ് സെർച്ച് പരീക്ഷയിലൂടെ  തിരഞ്ഞെടുക്കുന്ന വിദ്യാർഥികളെ പി എം ഫൗണ്ടേഷൻ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിക്കുന്നതാണ്. 

 

ഇവരിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നവരെ 1,25,000/- രൂപയുടെ സ്കോളർഷിപ്പും അക്കാദമിക് സഹായവും നൽകുന്ന P.M. Fellowship ന്  തിരഞ്ഞെടുക്കുന്നതാണ് 

 

 


 

whatsapp

Contact Us

  • Address: P.M. FOUNDATION, ARCRA 137, Arangath Rd, Near Cochin Yatheem Khana, Pullepady, Ernakulam, Kerala - 682018

  • Phone: 0484 2367279, 7510672798

  • Email: [email protected]

  • Email: [email protected]

Follow Us